Tuesday, 5 May 2020

IGNTU പ്രവേശനതിന്നുള്ള അപേക്ഷ ക്ഷണിക്കുന്നു


ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു 
                   
                          

ഇlന്ത്യയിലെ മികച്ച university കളിലൊന്നായ IGNTU (indhira gandhi national tribal university, almarkantak) വിദ്യാർത്ഥികളിൽ നിന്ന് online application ക്ഷണിച്ചു. യൂണിവേഴ്സിറ്റി രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ conduct ചെയ്യുന്ന entrance examination വഴിയാണ് പ്രവേശനം ലഭിക്കുക. 


                      മധ്യപ്രദേശിലെ അമർകണ്ടകിൽ വിശാലമായ ക്യാമ്പസ്സിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്ര സർവകലാശാല  upa ഗവണ്മെന്റ് പാർലമെന്റിൽ പാസാക്കിയ IGNTU, 2007 act  പ്രകാരം സ്ഥാപിച്ചതാണ്. 

സ്ഥാപിതമായതിന്റെ ലക്ഷ്യം 

  • Tribal people ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുക 
  • ആഗോള വൽകൃത സമകാലിക ലോകത്ത്  പൊതുധാരയിലേക്ക് കൊണ്ടു വരിക 
                    IGNTU വിന്റെ ലക്ഷ്യവും ഉന്നം   വെക്കുന്നതും tribalsന്നു  ഉന്നതവും quality യുമുള്ള വിദ്യാഭ്യാസം ലഭ്യമാകുക എന്നതാണെങ്കിലും രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ യൂണിവേഴ്സിറ്റി ഒരു മുതൽകൂട്ടാണ്. 
               
         
മറ്റു യൂണിവേഴ്സിറ്റികളെ അപേക്ഷിച്ചു ഇവിടെ fee വളരെ കുറവാണ് എന്നത് വിദ്യാർത്ഥികൾ ഇവിടെ admission എടുക്കുന്നതിന്റ ഒരു പ്രേരകമാണ്. 

 കേരളത്തിൽ എക്സാം സെന്ററുണ്ടോ !

കഴിഞ്ഞ വർഷം വരെ കേരളത്തിൽ എക്സാം എക്സാം സെന്റർ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ ഇത്തവണ covid-19 പശ്ചാത്തലത്തിലാണെന്ന് കരുതാം കേരളത്തിൽ സെന്ററില്ല. രാഹുൽ ഗാന്ധി യും IGNTU വിലെ മലയാളി വിദ്യാർത്ഥികളും കേരളത്തിൽ സെന്റർ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
IGNTU മായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനുള്ള ഒരു HELP DESK (what's app group)ന്റെ ലിങ്ക് താഴെ: https://chat.whatsapp.com/H0jy2seJw1M7Tufp70HbOF 

Last date for application submit :                  10/06/2020

Downloading of admit card : 15/06/2020

Date of entrance examination : 27&28thjune                                                           2020
Application fee : general/ews/obc - 300
                                 Sc/st/pwd  - 100
Note:

  1. Because of covid-19 pandemic outbreak date of entrance examination and place of center may be changed. 
  2. If the pandemic continues the mode examination will be changed. 
Click Here to Apply Online for Entrance Application Form
All the best ....... 🌝

No comments:

Post a Comment